കൊച്ചി: നാടുവിടുകയാണെന്നും അന്വേഷിച്ചു വരരുതെന്നും കത്തെഴുതിവെച്ച് വീട്ടുവിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി . തൃശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് ഇന്ന് രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം: വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടാക്കട സ്വദേശി അനീഷ് (32)ആണ് മരിച്ചത്. ശ്രീകാര്യത്ത് വെൽഡിങ്ങ് ജോലി ചെയ്യുന്നതിനിടെ ഇന്ന് വൈകുന്നേരമാണ് ഷോക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും...
കോഴിക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. മൈസൂർ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയത്. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ്...
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാന്‍ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി...