മലപ്പുറം: പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്. ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടുകയായിരുന്നു. പരിക്കേറ്റ വേലായുധനെ...
കോട്ടയം: മന്ത്രി സജി ചെറിയാനെ തള്ളി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മന്ത്രിയുടെ പരാമർശങ്ങൾ സർക്കാർ നിലപാടായി കാണേണ്ടതില്ല. ക്രൈസ്തവ സഭകളെയും സഭാ നിലപാടുകളെയും എൽഡിഎഫ്...
തിരുവനന്തപുരം: ഭോപ്പാൽ ഡിവിഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ട്രെയിനുകൾ റദ്ദാക്കി. അഹല്യ നഗരി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22645 ഇൻഡോർ ജംഗ്ഷൻ-കൊച്ചുവേളി എക്സ്പ്രസ്, 22646 കൊച്ചുവേളി-ഇൻഡോർ...
തൊടുപുഴ: സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റു. ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. തിരുവനന്തപുരത്ത് നിന്നും പൂന്നൈയിലേക്ക് പോവുകയായിരുന്ന നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായ നാഗ്പൂർ സ്വദേശി രവിയാണ് അപകടത്തിൽ പെട്ടത്....