സർക്കാർ പദ്ധതികളുടെയും നയങ്ങളുടെ പ്രചാരണാർത്ഥം നടത്തുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രമണിഞ്ഞെത്തിയതിന് പോലീസ് തടഞ്ഞുവച്ചെന്ന് യുവതിയുടെ പരാതി. ഏഴ് മണിക്കൂറിലേറെ പോലീസ് തടഞ്ഞു വച്ചതായാണ് പരാതി. പരാതിയുമായി യുവതി...
മാന്നാർ: പാടത്ത് നിലം ഒരുക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കിലാണ് ട്രാക്ടർ മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ഇക്രമുൽ ഹക്ക് (28) മരിച്ചത്. മാൾഡാ...
കോഴിക്കോട്: വടകരയിൽ മത്സരിച്ച് ജയിച്ചാൽ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കെ.മുരളീധരൻ എം.പി. കണ്ണൂരിലേക്ക് മാറി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ല. വടകരയിൽ നിന്ന് മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി...
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഐ നേതാവ് സി ദിവാകരന്. നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്....