കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന് എം.പി. തൃശ്ശൂരിൽ ബിജെപി വയ്ക്കുന്ന പ്രതീക്ഷ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. പലരും പരിപാടിയ്ക്ക് പോയത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് എന്നും...
കോഴിക്കോട്: സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മറിച്ച് വിറ്റതായി മുൻ എംഎൽഎയ്ക്കെതിരെ ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന ജോർജ് എം തോമസിന് എതിരെയാണ് റിപ്പോർട്ട്....
കൊല്ലം: കൊല്ലത്തിന്റെ മണ്ണിൽ ഇനി കലാപൂരത്തിന്റെ അഞ്ചുനാളുകള്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്, കെ.ബി.ഗണേഷ്കുമാര്,...
തിരുവനന്തപുരം ∙ ഇടുക്കി വെള്ളിയാമറ്റത്തു 13 കന്നുകാലികൾ ചത്തതിനു പിന്നിൽ തീറ്റയായി നൽകിയ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ)...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ. അന്വേഷണ സംഘത്തലവന്റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ബൈജു പൗലോസിനെയാണ് വിസ്തരിക്കുക. കേസിലെ അവസാന സാക്ഷിയായാണ് ബൈജു പൗലോസിനെ വിസ്തരിക്കുന്നത്....