ഇടുക്കി: സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരുക്ക്. മുരിക്കാശേരി ചെമ്പകപ്പ് പാറ വെട്ടിക്കുന്നേല്‍ വീട്ടില്‍ രാജന് (46), ആനവിരട്ടി തണ്ടേപറമ്പില് വീട്ടില്‍ വിജു...
ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മർദനമേറ്റ് മരണം. പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു...
തിരുവനന്തപുരം: മധു മുല്ലശേരി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും ഇന്ന്രാ വിലെ 10.30ക്ക് അംഗത്വം സ്വീകരിക്കും. ഇതിന് പിന്നാലെ മധു മുല്ലശ്ശേരിയുടെ മകന് മിഥുൻ മുല്ലശ്ശേരിയും ബിജെപിയിലേക്ക്. സിപിഎം...
കൊല്ലം ആര്യങ്കാവില്‍ അയ്യപ്പന്മാര് സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. ബസ് ആറ്റിലേക്ക് മറിയുകയും ചെയ്തു. ബസിലുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്....
കൊല്ലത്ത് ഭാര്യയെ കാറിലിട്ട് ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അനിലയുടെ ഭർത്താവ്...