തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും...
കോഴിക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. മൈസൂർ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയത്. കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ്...
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാന്‍ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി...
ഇടുക്കി: മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാങ്കുളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ...
തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിന് പുതിയ പ്രൈവറ്റ് സെക്രട്ടറി. ഡൽഹിയിൽ താമസിക്കുന്ന അഡ്വക്കേറ്റ് റോയി കെ വർഗീസാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. നിയമന ഉത്തരവ് ഇന്ന്...