തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെപ്പോലെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെ പോലെയാണ്, അടുത്തുപോയാൽ കരിഞ്ഞുപോകും. അദ്ദേഹത്തിന്റേത് കറ പുരളാത്ത കൈയ്യാണ്. എം വി...
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റം നടത്തിയ കല്യാശേരി എംഎൽഎ എം വിജിനെതിരെ കേസ് എടുക്കണമെന്ന് കോൺഗ്രസ്. ഭീഷണിപ്പെടുത്തി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കല്യാശേരി എംഎൽഎക്കെതിരെ കേസ് എടുക്കണം. കളക്ടറേറ്റ് വളപ്പിൽ...
കോട്ടയം : പാലാ നീലൂർ സ്വദേശി നിബിൻ റ്റി ജോസിനെ കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കെ എസ് യു സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിബിൻ...
കണ്ണൂര്‍ : റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം...
കണ്ണൂര്‍: എം വിജിന് എംഎല്‍എയുടെ പരാതിയില്‍ കണ്ണൂര്‍ എസ്ഐക്കെതിരെ അന്വേഷണം. കണ്ണൂര്‍ എസിപിക്കാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് കമ്മീഷണറുടെ നടപടി. പ്രതിഷേധസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതില്‍...