കൊച്ചി: സിറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡ് തുടരുന്നു. സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കലാണ് സിനഡിന്റെ പ്രധാന അജണ്ട. സിനഡിന്റെ രണ്ടാം ദിനമായ ഇന്ന് മേജർ...
മലപ്പുറം: വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന പരാതിയില്‍ 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ...
കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ ഹൈബി ഈഡന് എം പി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പിസം ശക്തമെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ക്ക് തന്നെയെന്ന് ഹൈബി ഈഡന്...
പാലക്കാട്: അട്ടപ്പാടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയാണ് ബിനു. അഗളി സർക്കാർ സ്കൂളിലാണ് ബിനു പഠിക്കുന്നത്.
തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ...