മകളെ ശല്യം ചെയ്യുന്നത് വിലക്കിയ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ കഴിഞ്ഞ ദിവസമാണ് സുരേഷ് എന്നയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. പൂങ്കുളത്തെ ടര്‍ഫിനടുത്ത്...
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ ഗുരുവായൂരില്‍ നടക്കാനിരുന്ന 48 വിവാഹങ്ങളുടെ സമയം മാറ്റാന്‍ നിര്‍ദേശം. ഇതോടെ മാതാപിതാക്കള്‍ ആശങ്കയിലായിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ...
റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പണം അക്കൗണ്ടിൽ എത്താതെ സമരം...
കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിന് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുന്‍ അനുഭവങ്ങള്‍ വെച്ച് നീതി...