കൊല്ലം ആര്യങ്കാവില്‍ അയ്യപ്പന്മാര് സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. ബസ് ആറ്റിലേക്ക് മറിയുകയും ചെയ്തു. ബസിലുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്....
കൊല്ലത്ത് ഭാര്യയെ കാറിലിട്ട് ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അനിലയുടെ ഭർത്താവ്...
വയനാട് പൂക്കോട് വിനോദ യാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു. കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് സാരമുള്ളതല്ല....
എരുമേലി: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറാറും ,എരുമേലി യൂണിറ്റ് പ്രസിഡണ്ടും.സിപിഐ(എം) എരുമേലി നേർച്ചപ്പാറ ബ്രാഞ്ച് മെമ്പറും ആയിരുന്ന വലിയ വീട്ടിൽ വി.എ മുജീബ് റഹ്മാൻ(52)...
കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല....