ആലപ്പുഴ: കെഎസ്ആർടിസി ബസ് ലെവൽ ക്രോസിൽ വച്ച് റെയിൽ പാളത്തിൽ കുടുങ്ങി പരിഭ്രാന്തി പരത്തി. കുടുങ്ങിയ ബസ് പാളത്തില്‍ നിന്നും പെട്ടന്ന് തള്ളി നീക്കിയതിനാല്‍ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്....
തിരുവനന്തപുരം: പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമം നടത്തിയ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി രവീന്ദ്രനാഥാണ് അറസ്റ്റിലായത്. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്ററാണ്...
കൊച്ചി: മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഇജിലാൽ ആണ് അറസ്റ്റിലായത്. എസ്എഫ്ഐ നൽകിയ പരാതിയിലെ എട്ടാംപ്രതിയാണ് ഇജിലാൽ. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വിടാതെ പിന്തുടർന്ന് പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു. ജയിൽമോചിതനായ രാഹുലിന് പൂജപ്പുര ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ്...
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗത്തിൽ ഉള്ളവരും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്ഐ സമരത്തിന്...