തൃശ്ശൂർ: സി സി മുകുന്ദൻ എം എൽ എ യുടെ പി എ അസ്ഹർ മജീദിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കി. മണ്ഡലം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്...
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട്. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളിയെ ഒന്നാം...
കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റില്‍ കത്ത് ലഭിച്ചത്. അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല് കത്ത്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ....
കൊച്ചി: താമസസ്ഥലത്തുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ കത്തികുത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. എറണാകുളം മൂവാറ്റുപുഴയില്‍ വച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്(34) മരിച്ചത്. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്....