പത്തനംതിട്ട: പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് പി സി ജോർജ്...
തിരുവനന്തപുരം; ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറഞ്ഞുവെന്നും ചിഞ്ചുറാണി തുറന്നുപറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച...
തിരുവനന്തപുരം: പൊലീസെന്ന ഈഗോയാണ് പ്രധാനമെന്നും ഉദ്യോഗസ്ഥർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മാവേലിക്കര (ആലപ്പുഴ): വനിതാസംവരണം മുഖ്യമന്ത്രി സ്ഥാനത്തിന് വേണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്. ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ചില വ്യക്തികളെ കണ്ടുകൊണ്ടാണ്...
മംഗളൂരു: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്. ഒന്നര മാസം മുമ്പാണ് യുവതി വിവാഹിതയാകുന്നത്. ഗഡാജെയിലെ രോഹിത് ആണ്...