ചെന്നൈ: ഊട്ടിയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ആറു തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഏഴ്...
തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മൽസരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍...
തിരുവനന്തപുരം: എം വിൻസെൻ്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എംഎൽഎയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പോകും വഴി ഇന്ന് പുലർച്ചെ പ്രാവച്ചമ്പലത്ത് വച്ചാണ് അപകടമുണ്ടായത്....
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഓദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കഴിഞ്ഞ തവണത്തേക്കാല്‍ വലിയ ഭൂരിപക്ഷത്തില്‍ വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍...
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. പുൽപള്ളി സുരഭിക്കവലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ ആടിനെ ഇന്നലെ രാത്രി എട്ടുമണിയോടെ കടുവ ആക്രമിച്ചു കൊന്നു. വയനാട്ടിൽ ഈ ആഴ്ചയിൽ...