തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി പദവി ഒഴിയണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക്...
ന്യൂഡൽഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡൽഹി പ്രതിഷേധം ഇന്ന്. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. ഇൻഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. വി...
തിരുവനന്തപുരം: വൈദ്യുതി ടവറിൽ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതാണ് പതിനാലുകാരനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ്...
വണ്ടിപ്പെരിയാർ(ഇടുക്കി): വാർധക്യകാല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് 90 വയസുകാരി റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. കറുപ്പ് പാലം എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മയാണ് ബുധനാഴ്ച്ച വൈകീട്ട് ഏഴോടെ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്....
ഏറ്റുമാനൂർ :രണ്ട് കിലോയിൽ അധികം ഗഞ്ചാവവുമായി പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം, അസം സ്വദേശി യെ എക്സൈസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ്...