ന്യൂഡൽഹി: കേന്ദ്രത്തിന്റെ ശ്രമം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തം തളർത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും അതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രാസുകാർ കർണാടകയെ...
ഡൽഹി: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം അങ്ങേയറ്റം അവണന കാണിക്കുകയാണെന്നും...
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ നീക്കം. സിഎംആര്‍എല്ലിലും കെഎസ്ഐഡിസിയിലും പരിശോധന നടത്തിയ സംഘം മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴി ഉടന്‍...
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റ് ഇട്ട പ്രൊഫസർ ഷൈജ ആണ്ടവനെ പ്രതിഷേധ ബാനർ എസ്എഫ്ഐ സ്ഥാപിച്ചു. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറിൽ എസ്എഫ്ഐ...
പത്തനംതിട്ട: ലോക്സഭാ സ്ഥാനാർത്ഥി പരിവേഷത്തിൽ പത്തനംതിട്ടയിൽ കളംനിറഞ്ഞ് മുൻമന്ത്രി തോമസ് ഐസക്..തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി അദ്ദേഹം...