തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയെ ക്രൂരമായി മർദിച്ച ആറ് പാപ്പാന്മാർക്ക് സസ്പെൻഷൻ. പ്രഥമദൃഷ്ടിയാൽ ആനയ്ക്ക് ക്രൂരമർദനം ഏറ്റുവെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ...
റിട്ട. എസ്ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടികൂടിയത്....
കോഴിക്കോട് : കോന്നാട് ബീച്ചില്‍ യുവതി, യുവാക്കളെ ചൂലുകൊണ്ടടിക്കുമെന്ന ഭീഷണിയുമായി ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍. ബിജെപി വെസ്റ്റ് ഹില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന്റെ പേരിലുള്ള അതിക്രമം.ഇന്ന് സന്ധ്യയോടെയാണ് സംഭവം...
ചാവക്കാട്: വാഹനാപകടത്തിൽപ്പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ലോറിയിൽ കൊമ്പുകൾ തട്ടുകയായിരുന്നു. ചാവക്കാട് മണത്തലയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ...
കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടും പച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ശേഷം നിറവ്യത്യാസം...