തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി കെ എൻ ബാലഗോപാല്‍ മറുപടി പറയും. ബജറ്റ് സപ്ലെകോയെ അവഗണിച്ചുവെന്ന സിപിഐയുടെ പരാതി പരിഹരിക്കാനുള്ള...
കണ്ണൂർ: കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല്...
കോഴിക്കോട്: സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ചതില്‍ മാനേജര്‍ കസ്റ്റഡിയില്‍. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ...
വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. ആനയ്ക്കായി രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. റേഡിയോ...
പത്തനംതിട്ട: പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പന്തളത്ത് എത്തിച്ചു. സംസ്ക്കാരം ഇന്ന് പന്തളത്ത് നടക്കും.ശബരിമല...