തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി സി നിയമനത്തിനുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക സെനറ്റ് യോഗം ഇന്ന്. പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ ചാൻസിലർ നിയമിച്ച അംഗങ്ങൾ യോഗത്തിനെത്തുന്നത് പോലീസ് സംരക്ഷണയിൽ ആയിരിക്കും. സെർച്ച്...
കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. വ്യാഴാഴ്ച പ്രതിയെ...
കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണത്. സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽത്തന്നെ കിണറിന് സമീപത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോകാനാകുന്നില്ല....
പാലാ :കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 22 വ്യാഴം 3.00.PMന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് കെഎസ്യു സെൻതോമസ് കോളേജ്...
ആന്ധ്രാപ്രദേശ്: തിരുപ്പതി മൃഗശാലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിൻ്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ...