ഏറ്റുമാനൂർ ഉത്സവത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് പറഞ്ഞു. ഏഴരപ്പൊന്നാന,...
പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ.ആലപ്പുഴ പുന്നപ്ര പുലർച്ചെ പള്ളിയിൽ കുർബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത്...
പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കുമാണ് പുരസ്കാരം.ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി പാട്ടുകള്‍ രചിച്ച അദ്ദേഹം ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള...
പാലാ :ദീർഘകാലം പാലാ വൈദ്യുതി വകുപ്പിൽ ഓവർസിയർ ആയിരുന്ന കനിയപ്പയുടെ ഭാര്യ പാലാ പേണ്ടാനത്ത് വീട്ടിൽ അമ്മിണി കനിയപ്പ (83) നിര്യാതയായി. കബറടക്കം നാളെ 12 ന് കാഞ്ഞിരപ്പള്ളി ജുമാ...
പാലാ: കെഎസ്യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ...