കാസർകോട്: ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായ ഡ്രൈവർ മരിച്ചു. കാസർകോട് – ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ താൽക്കാലിക ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാൻ...
പത്തനംതിട്ട: ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. വീഴ്ച്ചയിൽ പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന്...
കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. മകൾ പോയതിൽ ഇരുവരും മനോവിഷമത്തിൽ...
പൊതുവിദ്യാഭ്യാസ മേഖലയെ അവഹേളിച്ച കറുകച്ചാൽ എ ഇഒ യുടെ നടപടിക്കെതിരെ കെഎ സ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ പ്രതിഷേധ മാർച്ച് നട ത്തി. എഇഒ ഓഫീസിന് മുന്നിൽ...
മാനന്തവാടി: നിങ്ങൾക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞപ്പോൾ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു. അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള...