ബംഗളൂരു: ബംഗളൂരു കമ്മനഹള്ളിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം സ്വദേശികളായ രണ്ട് യുവക്കളാണ് മരിച്ചത്. റോഡിലെ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ്...
കോഴിക്കോട്: തട്ടുകടയില്‍ നിന്ന് പാഴ്സല്‍ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലക്കാട് തട്ടുകടയില്‍നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് വാങ്ങി കഴിച്ചത്. വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ...
തിരുവനന്തപുരം: പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തിയത് പൊലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍. ഡ്രോണ്‍ പരിശോധന നിര്‍ണായകമായി മാറി. കുട്ടിയെ കണ്ടെത്തിയത് ബ്രഹ്മോസിന് 1.25 കിലോമീറ്റര്‍ അകലെ ഉള്ള ഓടയില്‍ നിന്നാണ്....
മലപ്പുറം: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയിൽ വീട്ടിൽ മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ...
തിരുവനന്തപുരം: ബിജു പ്രഭാകര്‍ ഐഎഎസിനെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നേരത്തേ വകുപ്പുമാറ്റം വേണമെന്ന് ബിജു...