തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍...
തിരുവനന്തപുരം: വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയാന്‍ ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ...
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍...
ആറ്റുകാല്‍: ആറ്റുകാലില്‍ ബിജെപി-പൊലീസ് സംഘര്‍ഷം. ബിജെപിയുടെ കൊടിമരത്തിന് മുന്പില് സിപിഐഎം ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസുമായാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡ് ആണ് സിപിഐഎം...
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം വീണ്ടും പ്രതിസന്ധിയില്‍. ബേലൂര്‍ മഗ്ന കര്‍ണാടക വനത്തില്‍ തുടരുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിന്റെ വനമേഖലയില്‍ എത്തിയാലേ ആനയെ മയക്കുവെടി...