കോഴിക്കോട്: എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നു മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍....
വെളുത്തുള്ളി വാങ്ങിയാൽ കുടുംബം വെളുക്കുന്ന അവസ്ഥയിലെത്തി.ഒരു കിലോ വെളുത്തുള്ളിക്ക് 500 രൂപയിലേക്കാണ് കുതിക്കുന്നത് . കോഴി 180, മത്തി 200 , .സർവതിനും വില കുതിച്ചുയരുമ്പോൾ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്....
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. കണ്ണനല്ലൂരിൽ ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാഹുൽ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്തത്. ചേരിക്കോണം സ്വദേശിയാണ് ഷാഹുൽ ഹമീദ്....
കൊച്ചി: പണം മുഴുവന്‍ വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ച സ്ഥാപനത്തിന് പിഴ ശിക്ഷ വിധിച്ച് കോടതി. പരാതിക്കാരന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ...
പത്തനംതിട്ട: ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി വിനോദ് ബാഹുലേയന്,...