വയനാട്ടിലെ കൊലയാളി കാട്ടാന ബേലൂർ മഗ്നയെ 14 ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാത്തത് ദൗത്യസംഘത്തിന് മുന്നിൽ വലിയ പ്രതിസന്ധി. ആനയുടെ ആക്രമണത്തിൽ പടമല സ്വദേശി അജീഷ് മരിച്ചതിനെ തുടർന്ന് നടന്ന വലിയ...
മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം...
കോൺഗ്രസിനെ തോൽപ്പിക്കുന്നതിന് മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിൽ ചേർക്കണമെന്ന നിലപാട് എംവിആർ പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്നതായി സിപിഐഎം നേതാവ് പി ജയരാജൻ. 1980കളിൽ മുസ്ലിം ലീഗിനെ കൂടെക്കൂട്ടില്ലെന്ന് പറയുമ്പോഴുണ്ടായിരുന്ന രാജ്യത്തെ സാഹചര്യമല്ല...
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി. മണ്ഡലത്തിലെ മുൻ എം പി കൂടിയായ പന്ന്യനെ പറ്റി എതിരഭിപ്രായങ്ങളില്ലാത്തതും ആർക്കും...
തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. ദീര്‍ഘകാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ ഒരു കാര്യവും തോമസ് ഐസക് ചെയ്തില്ലെന്നായിരുന്നു വിമര്‍ശനം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി...