പത്മദളാക്ഷന് എന്ന നടനെ ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ കുതിരവട്ടം പപ്പു മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ പേരും മുഖവുമാണ്. എത്ര ആവൃത്തി പറഞ്ഞാലും മടുക്കാത്ത നിരവധി ഡയലോഗുകളാണ് കുതിരവട്ടം പപ്പു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ മൂന്നു വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന് അസ്നാല്‍ ആണ് മരിച്ചത്. കാര്‍ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍...
ചങ്ങനാശേരി: സാമൂഹികനീതിക്കായി മന്നത്ത് പത്മനാഭൻ ഇറങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിൽ നവോത്ഥാനം സാധ്യമാകുമായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വന്തം സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും സുകുമാരൻ നായർ...
തൃശൂർ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപത. ന്യൂനപക്ഷക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്തതിലാണ് കേരള സർക്കാരിനെ വിമർശിച്ചത്. ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വിളിച്ച സമുദായ ജാഗ്രത സമ്മേളനത്തിലാണ് പരാമർശം....
കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന് ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ്...