കോട്ടയം: പുതുപ്പള്ളി തലപ്പാടിയിൽ ജലജീവൻ മിഷൻ പദ്ധതിയ്ക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ വലിയ വീട്ടിൽ സജീഷ് കുമാറിന്റെ ഭാര്യ അനിത സജീഷ്...
തിരുവനന്തപുരം: ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്നിക്കല്‍ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്. അവിടെ നിന്ന് മോദി വിക്രം സാരാഭായ്...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (27.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന് 22 കാരറ്റിന് 46080 രൂപയിലുമാണ്...
പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കോൺഗ്രസും...
തിരുവനന്തപുരം: ഇനി മുതൽ ഓഫീസുകളിൽ ഉച്ചയൂൺ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ മുന്നിൽ എത്തിക്കും. ഇതിനായി കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ സജ്ജമാകുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ‘പോക്കറ്റ് മാർട്ട്’ എന്ന കുടുംബശ്രീയുടെ...