ഏറ്റുമാനൂർഃ വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ തോട്ടിപ്പറമ്പിൽ വീട്ടിൽ മാത്യു എബ്രഹാം (35) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്....
കോട്ടയം: വൈദ്യുതി നിരക്കിൽ അപ്രതീക്ഷിത വർദ്ധനവ് വരുത്തി വൈദ്യുതി വകുപ്പ്. 16 പൈസയാണ് വർദ്ധനവ് വരുത്തിയത്. ഇന്നലെ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. ഉത്തരവ് പുറത്തിറങ്ങി. അടുത്ത സാമ്പത്തിക...
പാലാ :പൊതു പ്രവർത്തകരുടെയടക്കം മുഖങ്ങൾ ക്യാമറയിലാക്കുന്ന പാലായിലെ ഫോട്ടോ ഗ്രാഫര്‍മാരുടെ ഹൃദയം മിന്നി തെളിഞ്ഞു.തങ്ങളുടെ ജീവ വായുവായ സംഘടനയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കുന്നതിന്റെ വിളംബര വാഹന ജാഥയെ സ്വീകരിക്കുവാൻ...
വൈദ്യുതി ലൈനുകളിൽ മുളന്തോട്ടി പോലുള്ളവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കെ എസ് ഇ ബി. സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി...
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടു പോകാൻ പാടില്ലെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്....