ഡിഎംകെയില്‍ ചേരാനുള്ള പദ്ധതി പരാജയമായതോടെ പി.വി.അന്‍വര്‍ തൃണമൂലിലേക്ക് ചേക്കേറുന്നു. ഡല്‍ഹിയിലുള്ള അന്‍വര്‍ തൃണമൂല്‍ കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ചയിലാണ്. അടുത്ത ആഴ്ച പ്രഖ്യാപനം വരും എന്നാണ് സൂചന. ഇന്ന് രാവിലെ മുസ്ലിം...
തിരുവനന്തപുരം: ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക....
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിൻ്റെ പ്രധാന ദിവസമായ ഇന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ തിരുസ്വരും ജൂബിലി പന്തലിൽ പ്രതിഷ്ട്ടിച്ചു. രാവിലെ 7.30 ന് മൂന്ന് വികാരിമാരുടെ കാർമ്മികത്വത്തിൽ...
കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം...
പാലാ :പോത്തിറച്ചിയുടെ വിഭവങ്ങൾ അനവധി;പോർക്ക് ഇറച്ചി കൊണ്ട് 20 ൽ ഏറെ വിഭവങ്ങൾ;ചിക്കൻ കൊണ്ട് അറബി ;ചൈനീസ് വിഭവങ്ങൾ;വള്ളത്തിൽ വലിയ ഐസ് കട്ടകൾക്കിടയിലെ മീൻ ചൂണ്ടി കാണിച്ചാൽ അപ്പോൾ തന്നെ...