ഭാര്യ കോകിലയ്ക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങൾ രൂക്ഷമായി പ്രതികരിച്ച് നടന് ബാല രംഗത്ത്. സൈബർ ആക്രമണത്തിന് വേണ്ടി വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നാല് ആരാണെന്ന് അറിയാമെന്നും അവര്‍ക്ക് നേരിട്ടുള്ള മുന്നറിയിപ്പാണ് ഇതെന്നും...
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക്...
മിനിറ്റുകളോളം സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് പോലീസിൻ്റെ റിസ്റ്റ്ബാന്റ് തുണയായി. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലിസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടന്ന...
വൈദ്യുതി നിരക്ക് കൂട്ടാതെ നിവൃത്തിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പിടിച്ചു നില്‍ക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും 250 യൂണിറ്റിന് കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉള്ളവര്‍ക്ക് മാത്രമേ നിരക്ക് വര്‍ധന ബാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു....
കുവൈത്തില്‍ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികള്‍ക്ക് എതിരെ അന്വേഷണം തുടങ്ങി. കുവൈത്ത് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മലയാളികള്‍ മുങ്ങിയത്. 1425 മലയാളികള്‍ക്ക് എതിരെയാണ് അന്വേഷണം. തട്ടിപ്പ്...