പാലക്കാട്: കുങ്കിയാനയെ കാട്ടാന അക്രമിച്ചു. ധോണിയിലെ അഗസ്ത്യൻ എന്ന കുങ്കിയാനയെയാണ് കാട്ടാന ആക്രമിച്ചത്. ഫോറസ്റ്റ് ക്യാമ്പില്‍ വെച്ചാണ് കാട്ടാന കുങ്കിയാനയെ ആക്രമിച്ചത്. നാല് ദിവസം മുമ്പാണ് സംഭവം ഉണ്ടായത്. കാട്ടാനയുടെ...
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അഭിജിത് കസ്റ്റഡിയില്‍. ഇന്ദുജയുടെ അച്ഛൻ മരണത്തില്‍ ദുരൂഹത ആരോപിച്ചു പൊലീസില്‍ പരാതി നല്‍യിരുന്നു. പരാതിയുടെ...
കർണാടക ബെലഗാവിയില്‍ യുവാവ് വീട്ടമ്മയെയും സഹോദരനെയും കൊന്ന ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. പെണ്‍കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയെ വിവാഹം കഴിച്ച്...
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപാതകമെന്ന് സംശയിക്കാനുള്ള...
തൃശ്ശൂർ: ഒല്ലൂരില്‍ സർക്കിൾ ഇൻസ്പെക്ടറെ കുത്തിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കാപ്പാ ചുമത്തിയ പ്രതിയെ പിടികൂടാൻ എത്തിയ സിഐയെയും സംഘത്തെയും അക്രമിച്ചതിന് കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതിയായ അനന്തുമാരിയ്ക്കെതിരെ...