വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും...
കോഴിക്കോട്: സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി ആരോപിച്ചു. സിറ്റി...
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്ഥന് ജീവനൊടുക്കിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കുടുംബം...
പത്തനംതിട്ട: തിരുവല്ലയിൽ സ്കൂളിലേയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ഇതുവരെയായിട്ടും തിരികെ വീട്ടിലെത്തിയിട്ടില്ല. രക്ഷിതാവിന്റെ പരാതിയെ തുടർന്ന് തിരുവല്ല പോലീസ്...
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊച്ചി മരടിലാണ് സംഭവം. ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച...