തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി. മണ്ഡലത്തിലെ മുൻ എം പി കൂടിയായ പന്ന്യനെ പറ്റി എതിരഭിപ്രായങ്ങളില്ലാത്തതും ആർക്കും...
തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. ദീര്‍ഘകാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ ഒരു കാര്യവും തോമസ് ഐസക് ചെയ്തില്ലെന്നായിരുന്നു വിമര്‍ശനം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി...
ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ പട്ടിക...
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. ശാന്തൻ ഒരാഴ്ച്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകും. കേന്ദ്ര സർക്കാരിന്റെ എക്സിറ്റ് പെർമിറ്റ് തിരുച്ചിറപ്പള്ളി കളക്ടർക്ക് കൈമാറി. ജയിൽമോചിതരാവയവരിൽ ആദ്യം ഇന്ത്യ വിടുന്ന ആളാണ്...
കോട്ടയം :ഒരു കിലോയോളം കഞ്ചാവും 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി(9.2ഗ്രാo)ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി പിടിയിൽ.അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കുമായി വില്പനയ്ക്കായി സൂക്ഷിച്ച 850...