കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥയെന്ന് മുൻ എംഎൽഎ എം വി ജയരാജൻ. യുഡിഎഫ് സ്വീകരിക്കുന്ന പല നയങ്ങളിലും ലീഗിന്റെ പിന്തുണയില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു....
ബൈജൂസ് കമ്പനിയിൽ 9 അംഗ ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ ശുപാർശ. ഇന്നലെ ചേർന്ന അസാധാരണ ജനറൽ ബോഡി യോഗം 9 അംഗ ഡയറക്ടർ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചു. ഇതോടെ കമ്പനിയിൽ...
ആലപ്പുഴ: മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട്...
കാവുംകണ്ടം: പൂഞ്ഞാർ സെന്റ് മേരീസ് ഫോറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താനുള്ള ശ്രമം ആസൂത്രിതവും ആത്യന്തം ഗൗരവതരവും ആണെന്ന് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ...
വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും...