തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് അന്തിമമായി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ ഇന്ന് ചേരും. ജില്ലാ കൗൺസിലുകൾ...
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഫ്ബി വിഷയം യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ചര്‍ച്ചയാക്കിയാല്‍ കിഫ്ബി വഴി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാനാകും. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്...
കൊച്ചി: എംജി സർവകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി പകൽ 2.30ന് വർണാഭമായ...
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സർവീസ് നടത്തുന്നതാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് പുറപ്പെട്ട് കോട്ടയം,...
കൊടുങ്ങല്ലൂര്‍: ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എടവിലങ്ങ് പാറക്കൽ ലാലുവാണ് അറസ്റ്റിലായത്. കുഞ്ഞയിനിയിലുള്ള വാടകവീട്ടിൽ താമസിച്ചുവരുന്ന ഭാര്യയെയും, കുട്ടികളെയും തീവച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ വീടിന്റെ ജനൽ അടിച്ച്...