കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ നിർണായക ശക്തിയായി മാറുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരം മോദിയും, മോദിയെ എതിർക്കുന്നവരും തമ്മിലാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളായി...
കോട്ടയം: ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കതോലിക ബാവ ആവശ്യപ്പെട്ടു. ചർച്ച്...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുള്ള സർക്കാരിന്റെ അപ്പീൽ പരിഗണിക്കും. പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കൊടി...
കൊച്ചി: ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. സഭാ തർക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. പ്രശ്നം അവസാനിക്കാനാണ്...
പത്തനംതിട്ട: ലക്ഷ്യബോധമില്ലാത്ത കുറേ പാര്‍ട്ടികളുടെ മുന്നണിയാണ് യുഡിഎഫ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം ഇടതുപക്ഷത്തോടൊപ്പം നില്ക്കും. കേന്ദ്രവും യുഡിഎഫും എത്ര എതിര്‍ത്താലും കേരളത്തില്‍...