തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം...
പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന് അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 7...
തളിപ്പറമ്പ്: വയോധികന് ഏണിയില് തൂങ്ങിമരിച്ചു.കൂവേരി ഇറങ്കോപൊയിലിലെ സി.കോരന്(70)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് വീടിന് പിറകിലെ ഏണിയില് തൂങ്ങി മരിച്ച നിലയില് കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്ക്വസ്റ്റ് നടത്തി.മൃതദേഹം ആശുപത്രിയിലേക്ക്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്പ്പടെയുള്ളവര് ചടങ്ങില് പങ്കെടുത്തു. ഗവര്ണര് രാജേന്ദ്ര അര്ലേക്കറും മന്ത്രിമാരും...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. വെള്ളിയാഴ്ച പുലർച്ചെ ദില്ലിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഇടിമിന്നലോടുകൂടിയ കനത്ത മഴയും കാറ്റും ഉണ്ടായിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ദില്ലിയിൽ ശക്തമായ ഇടിമിന്നലിനും...