സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച (29.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന് 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം...
പാലക്കാട്: പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30ഓടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭര്‍ത്താവ്...
പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ബസ് അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറ – കഞ്ചിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പാലക്കാട് കഞ്ചിക്കോട് ആണ്...
കൊച്ചി: എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്. വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു. എറണാകുളം ജില്ലാ അധ്യക്ഷനായ ഹംസ പാറക്കാട്ടിനെ പുറത്താക്കിയത് സംസ്ഥാന നേതാക്കളുടെ താല്പര്യം സംരക്ഷിക്കാനാണെന്നാണ് വിമത...
പാലക്കാട്: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് എ വിജയരാഘവന്. യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയെയും കേരളം വിജയിപ്പിക്കില്ല. കോണ്‍ഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും വിജയരാഘവന്...