തിരുവനന്തപുരം: സര്ക്കാര് ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പുനഃസ്ഥാപിക്കും. ശമ്പള വിതരണം മുടങ്ങിയതിലുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്ന് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി സര്ക്കാര് ജീവനക്കാരുടെ ശമ്പളം ഇന്നലെ...
കൊല്ലം: കിണറ്റിൽ അകപ്പെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിൻ പാറ സ്വദേശി അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരിച്ചത്. നാലരയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം....
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരെഞ്ഞെടുപ്പ് കൺവൻഷൻ മാർച്ച് 10 നു കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് നടക്കും. ഉച്ചയ്ക്ക് ശേഷം ...
കൊച്ചി: വയോധികയെ വീട്ടിൽ നിന്നും മകൾ ഇറക്കി വിട്ടതായി പരാതി. മകൾ ജിജോയ്ക്കെതിരെയാണ് വൃദ്ധയായ സരോജിനിയുടെ പരാതി. എറണാകുളം തൈക്കുടത്ത് ആണ് സംഭവം. ആർ.ഡി.ഒ ഉത്തരവുണ്ടായിട്ടും സരോജിനിയെ അകത്ത് കയറ്റിയില്ല....
പാലക്കാട് : ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായി പൊലീസ് പിടികൂടി. ശരീരത്തിൽ ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിൻ ബി....