കൊച്ചി: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ (72) മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്...
കാഞ്ഞിരപ്പള്ളി:ഈ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി ചാലക്കുടി ലോക്സഭാ മണ്ഡലം പിടിച്ചെടുത്തു കൊണ്ട് കേരളത്തിൽ ഒരു പുതുയുഗ പിറവി കുറയ്ക്കുമെന്ന് ട്വന്റി 20 കോട്ടയം ജില്ലാ കോർഡിനേറ്റർ...
പാലക്കാട്: നേർച്ചയ്ക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട്...
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.പന്തളം മുടിയൂർക്കോണം ആര്യാട്ട് വടക്കേതിൽ പരേതനായ തങ്കപ്പനാചാരിയുടേയും തങ്കമ്മാളിന്റേയും മകൻ വിനോദാ(49)ണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ എം. പാനൽ...
വയനാട് : പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്ഐ. കുടുംബത്തിന് മുൻപിൽ തല കുനിയ്ക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അഫ്സൽ...