കാട്ടുപന്നിയെ കണ്ട് പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയില്‍ ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് 20 മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍.50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ആണ് വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് കണ്ടെത്തിയത്.എലിസബത്തിനെ...
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലായിരുന്നു...
പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം 8 ന് നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ...
വയനാട് :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുമാര്‍. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ലെന്നും ആത്മഹത്യയാക്കി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും ജ്യോതിഷ് പ്രതികരിച്ചു. ശുചിമുറിയില്‍ രണ്ട്...
മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ ലോഗ് ഔട്ടായി. മെസഞ്ചർ, ത്രെഡ്സ് എന്നിവയും ലഭ്യമാകുന്നില്ല. തനിയെ ലോഗ് ഔട്ട് ആയ ആപ്പുകളിൽ തിരിച്ച്...