മലപ്പുറം: മലപ്പുറത്ത് നിലമ്പൂരിൽ വൻ ലഹരിവേട്ട. വടപുറത്ത് എംഡിഎംഎയുവുമായി മൂന്ന് പേരെയാണ് എക്സൈസ് പിടികൂടിയത്. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്, തിരുവമ്പാടി മാട്ടുമല്‍...
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം. കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഐ.പി.സി. 34...
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ഇതുവരെ ചികിത്സാ ധനസഹായം നൽകിയില്ലെന്ന് കുടുംബങ്ങൾ. അപകട സമയത്ത് ചികിത്സ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു....
ഡൽഹി: ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ച പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം പരാജയം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ...