ന്യൂഡൽഹി: ആലപ്പുഴയിലെ ജനങ്ങളിൽ പ്രതീക്ഷയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. ആലപ്പുഴയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ തനിക്ക് എപ്പോഴും സന്തോഷം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴയിലെ ജനങ്ങളും പ്രവർത്തകരും താൻ...
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പാർട്ടി പറഞ്ഞതു കൊണ്ട് മത്സരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എങ്ങനെയുണ്ട് ഞങ്ങളുടെ അഭ്യാസം എന്നായിരുന്ന പട്ടികയിലെ സർപ്രൈസിനെക്കുറിച്ച് സുധാകരൻ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥികളുടെ...
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്തില്‍ കരി ഓയില്‍ ഒഴിച്ചതായി പരാതി. കാഞ്ഞങ്ങാട് – പാണത്തൂര്‍ റോഡില്‍ മുട്ടിച്ചരലില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ചുമരെഴുത്തിലാണ്...
കോട്ടയം: ബിഡിജെഎസ് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് വെച്ച് നടക്കും. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി,...
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഉത്സവത്തിനെത്തിയ ജിത്തു പ്രതി മഞ്ചുമല സ്വദേശി രാജനുമായി തര്‍ക്കമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ട്...