പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തില്‍...
നാടിനൊപ്പം നില്‍ക്കുന്നവരെയാണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകും. നാടിന്റെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യം...
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റ് ബലി കഴിച്ച് കെ സി വേണുഗോപാല്‍ മത്സരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം തെറ്റാണെന്നും...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം തുടക്കം മുതല്‍ പ്രതിരോധത്തിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇ പി ജയരാജന് ബിജെപിയുടെ പി ആര് ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. ഏഴില്‍ നിന്നും ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും....