കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപിയിലെത്തിയ പത്മജ വേണുഗോപാല്‍. മത്സരിക്കാന്‍ മാനസികമായി തയ്യാറല്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനെതിരെ തൃശൂരില്‍ പ്രചാരണം നടത്തേണ്ടി വന്നാല്‍ തീര്‍ച്ചയായും വേദനയുണ്ടാകുമെന്നും...
പാലക്കാട് : പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ്...
കൊല്ലം: കൊല്ലം ചിതറയില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേര് പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോന്‍, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ...
ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നടന്ന കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥ തല ചര്‍ച്ച രണ്ടാം വട്ടവും...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍...