തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി ഊരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു. ആദിവാസി ഊരില്‍ നിന്നും...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ ഇരു സംഘടകൾക്കുമെതിരെ കേസെടുത്ത് പോലീസ്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു...
കല്‍പ്പറ്റ: വയനാട് തിരുനെല്ലി അപ്പപാറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി ജമാല്‍(36) ആണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഏഴരയോടെയായിരുന്നു അപകടം....
പാലാ രാമപുരം റോഡിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ കയ്യാലയിൽ ഇടിച്ചു . രാവിലെ ഏഴരയോടെ ചിറ്റാർപള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്നും സുൽത്താൻബത്തേരിക്ക് പോയ ബസ്സാണ്...
ഹൈദരാബാദ്: ഓസ്ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം കുട്ടിയെ ഹൈദരാബാദിലെ വീട്ടിലാക്കി ഭർത്താവ്. ശനിയാഴ്ചയാണ് ചൈതന്യ മദഗനി(36)യുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നിൽ കണ്ടെത്തിയത്. ഭർത്താവിനും മകനുമൊപ്പമാണ്...