പന്തളം: ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച്ചയ്ക്കിടെ തേരിന് തീപിടിച്ചു. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് അപകടമുണ്ടായത്. നാട്ടുകാർ ഇടപെട്ട് ഉടനടി തീ അണച്ചതിനാൽ വൻ ദുരന്തം...
മാഹി: പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയത്. കെട്ടിട, ആഢംബര നികുതി പിരിവ്...
കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍. നിയമലംഘനം സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇഡി കോടതിയെ അറിയിച്ചത്. തോമസ് ഐസക്കിന്റെ...
കോട്ടയം: കൂട്ടിക്കലില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളയും കണ്ടെത്തി. തിരച്ചിലിന് ഒടുവില്‍ സ്കൂളിന് അടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍ നിന്നാണ് ഇരു വിദ്യാര്‍ഥികളെയും കണ്ടെത്തിയത്. സ്കൂളില്‍ പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് വീട്ടില്‍...
കൊച്ചി: വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന നിബന്ധന പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വ്യാപാര സ്ഥാപനങ്ങളിലും വില്‍പ്പന നടന്ന സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് കടകളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവ്....