പാലാ.ബൈക്ക് ഇടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി എസ്സ.പി.എച്ചിനെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ ഈരാറ്റുപേട്ട ഭാഗത്ത് വെച്ചായിരുന്നു അപകടം
ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി...
കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് കുടം ചിഹ്നം ലഭിച്ചതില്‍ എന്‍.ഡി.എ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന എന്‍.ഡി.എ ജില്ലാ യോഗത്തില്‍ ചിഹ്നമായ കുടം നല്കി...
കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി...
കാസർകോട്ട് ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു.ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്.ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും...