തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളിൽ പണമില്ലാ പ്രതിസന്ധിക്കിടെ പ്രചരണം മുന്നോട്ട് കൊണ്ട് പോകാൻ സഹായം അഭ്യർത്ഥിച്ച് സിപിഐ സ്ഥാനാർത്ഥികൾ. വാട്സാപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം...
കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീൻ (19) ആണ് മരിച്ചത്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ ആക്രമിക്കാൻ വേണ്ടി...
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ ഏറ്റുമുട്ടി നേതാക്കള്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. പരുക്കേറ്റ മണ്ഡലം സെക്രട്ടറി ദീപുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പേട്ട പോലീസ് കേസെടുത്ത്...
ആലപ്പുഴ: അമ്പലപ്പുഴ കഞ്ഞിപ്പാടം തുരുത്തിച്ചിറ പൂക്കൈത കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ...