കൊല്ലം കൊട്ടാരക്കര പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. സ്വകാര്യബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതാണ് വലിയ...
കഴിഞ്ഞ 10 വർഷക്കാലമായി പാലാ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻ പുതിയ ഓഫീസ് നഗരസഭ കാര്യാലയത്തിന് എതിർവശം കുഞ്ഞമ്മ ടവറിൽ പ്രവർത്തനം ആരംഭിച്ചു....
തൊടുപുഴ:കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. കാരിക്കോട് പാലമൂട്ടില്‍ റിസ്വാൻ നാസര്‍ (21) ആണ് തൊടുപുഴ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് അഞ്ച് ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു....
ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിൽ അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക്...
ഓൺ സ്ക്രീനിൽ കാണിക്കുന്ന ആക്ഷൻ രംഗങ്ങൾ ഓഫ് സ്ക്രീനിലും കാണിച്ചു വിവാദം ക്ഷണിച്ചു വരുത്തുന്നവരിൽ പ്രധാനികളാണ് തെലുങ്ക് ഇന്ഡസ്ട്രിയിലെ നടന്മാർ. വാർത്ത റിപ്പോർട്ട് ചെയ്യാനായെത്തിയ മാധ്യമ പ്രവർത്തകനെ അയാളുടെ കയ്യിലിരുന്ന...